Surprise Me!

Mohammad Shami's Over Won Us The Game Says Rohit Sharma | Oneindia Malayalam

2020-01-30 367 Dailymotion

Mohammad Shami's Over Won Us The Game Says Rohit Sharma<br />ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെയാണ് സന്ദര്‍ശകര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തും സിക്‌സര്‍ പായിച്ചായിരുന്നു രോഹിത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് ജയമൊരുക്കിയത് മുഹമ്മദ് ഷമിയെറിഞ്ഞ 20 ഓവറാണെന്നാണ് രോഹിത് പറയുന്നത്. മത്സരശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.<br />#NZvsIND #MohammedShami

Buy Now on CodeCanyon